ഓൺലൈൻ മലയാളം നിഘണ്ടു കേരളപ്പിറവിക്ക് പൂർണസജ്ജമാകും...
സർക്കാരിന്റെ മലയാളം ഓൺലൈൻ നിഘണ്ടു. വാക്ക്, അതിന്റെ അർഥം, പ്രയോഗം, സമാന ഇംഗ്ലീഷ് വാക്ക് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. നവം 1-ന് പൂർണ്ണസജ്ജമാകും.
Online Malayalam dictionary by Kerala Govt. It includes the word definition, usage and English translation. Will be fully operational by Nov 1. Users can make suggestions and corrections for words.