Spyke

Syndicated from the fediverse. Read and engage on the original instance.

View original on beehaw.org
kerala·God's Own Country (Kerala, India)byaMalayali

റെഡ്ഡിറ്റിൽ നിന്ന് ആളൊന്നും വന്ന് തുടങ്ങിയില്ലേ?

6Kerala n 6L_S are part of the blackout. So, I thought that some people would've tried out lemmy and started an active community. Cool to see that this one predates the blackout.

View original on beehaw.org
6

9 replies

lemmy.ml

ഇവിടെയൊന്നും ആരും ഇല്ലേ? Redditil lemmye പറ്റി പോസ്റ്റ് ഒന്നും കണ്ടില്ല r/Kerala il post ചെയ്യന്നില്ലെ?

3
aMalayalireply
beehaw.org

6Kerala-ൽ വന്ന പോസ്റ്റ് mods മുക്കി. L_Sൽ ഉണ്ട്.

2

You mean the mods took down the post about Lemmy ?

1
aMalayalireply
beehaw.org

നമസ്കാരം.
ഇവിടെ അങ്ങിനെ ആൾക്കാർ വരാറില്ലേ?

3

ങാ... ഇല്ലാന്ന് തോന്നുന്നു. r/kerala-ഇൽ വല്യ പ്രതിഷേധം ഒന്നും കണ്ടില്ലല്ലോ. തെ ഡോണ്ട് കെയർ...

തിരുത്ത്: എനിക്ക് തെറ്റി. അവിടുത്തെ blackout പോസ്റ്റ് ഞാൻ കണ്ടില്ല...

2

ഹാജർ. Most ppl are happy to stick with Reddit. But it's nice to see discussions started here already.

3

You reached the end

റെഡ്ഡിറ്റിൽ നിന്ന് ആളൊന്നും വന്ന് തുടങ്ങിയില്ലേ? | Spyke